മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി  നി​ല​ത്ത​ടി​ച്ചു

Kerala

മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി  നി​ല​ത്ത​ടി​ച്ചു. ആ​ല​പ്പു​ഴ ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വ് പ​ത്തി​യൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ജേ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത് ത​ന്നെ ആ​വ​ര്‍​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ്  ഏഴ് വയസുകാരികു​ട്ടി​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീവ്രപരിചരണവിഭാഗത്തില്‍
പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.