വൈറ്റിലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

Kerala

വൈറ്റിലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലെ ജീവനക്കാരായ ചേര്‍ത്തല സ്വദേശി വിന്‍സന്റും തൃശൂര്‍ സ്വദേശിനി ജീമോളുമാണ് മരിച്ചത് .

വൈറ്റില ജംഗ്ഷനു സമീപമായിരുന്നു അപകടം . വൈറ്റിലയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത് സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരണപ്പെട്ടു .