സ്പെയിനിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

Breaking News Europe International

മാഡ്രിഡ് : സ്പെയിനിലെ ലാ പാൽമയിലെ കാനറി ദ്വീപുകളിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അഞ്ച് മുതൽ 10,000 വരെ ആളുകളെ ഒഴിപ്പിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ തുടങ്ങിയതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു. റിക്ടർ സ്കെയിലിൽ ഏകദേശം നാല് പോയിന്റ് ഭൂകമ്പത്തിന് ശേഷമാണ് സ്ഫോടനം ഉണ്ടായത്.