വിദേശ യാത്രക്കാർക്കായി ഇന്ത്യയുടെ വാതിലുകൾ തുറക്കും

Breaking News New Delhi Tourism

ന്യൂഡൽഹി : അടുത്ത പത്ത് ദിവസത്തിനുള്ളിൽ വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കുന്നത് സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.