സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങളും തീവ്രവാദികളുടെ കടന്നുകയറ്റങ്ങളും വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. എന്നാൽ മാറി മാറി സംസ്ഥാനം ഭരിച്ച ഭരണകൂടങ്ങളും രഹസ്യാന്വേഷണ വിഭാഗവും ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള വിഷയത്തിൻമേൽ എടുക്കേണ്ട കരുതലിന് ശ്രദ്ധകൊടുത്തില്ല എന്നുതന്നെ പറയേണ്ടി വരും.