ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി

തിരുവനന്തപുരം: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ എന്‍ജിന്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. ലണ്ടനില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയ വിമാനമാണ് ഉച്ചയോടു കൂടി തിരുവനന്തപുരത്ത് ഇറക്കിയത്. സാങ്കേതിക പ്രശ്‌നം പരിഹരിച്ച ശേഷം വിമാനം ശ്രീലങ്കയിലേക്ക് തിരിച്ചു. ഇംഗ്ലണ്ടുമായി നടന്ന പരമ്ബരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീലങ്കന്‍ താരങ്ങള്‍ അടങ്ങുന്ന സംഘം. പരമ്ബരയില്‍ ഒരു മ്ത്സരം പോലും ജയിക്കാന്‍ ലങ്കയ്ക്കായിരുന്നില്ല. നാട്ടില്‍ തിരികെയെത്തുന്ന ടീമിന് അടുത്തയാഴ്ച ഇന്ത്യയുമായുള്ള പരമ്ബരയാണ് […]

Read More