കെ. സുരേന്ദ്രന് പ്രതിയായ തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിനോട് നിയമോപദേശം തേടി ക്രൈംബ്രാഞ്ച്
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസില്‍ പ്രതിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കേണ്ടതുണ്ടോയെന്ന് നിയമോപദേശം തേടി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം. ഇൗ നിയമപ്രകാരംകൂടി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനും മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന് രണ്ടാമതൊരു പരാതികൂടി നല്‍കിയിരുന്നു. ബി.എസ്.പി സ്ഥാനാര്‍ഥി കെ.സുന്ദരയെ രണ്ടര ലക്ഷംരൂപ നല്കി പത്രിക പിന്വലിപ്പിച്ചുവെന്നുമാത്രമാണ് നിലവില്‍ കേസ്. കെ. സുന്ദര പട്ടികജാതി വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ഥിയാണെന്നറിഞ്ഞതോടെ കേസിെന്റയും വകുപ്പിെന്റയും കോടതിയുടെയും അന്വേഷണ […]
Read More