ഇന്ത്യൻ എംബസി കുവൈത്ത് ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് പരിപ്പാടികൾക്ക് നേതൃത്വം നല്കി

കുവൈത്ത് സിറ്റി – 2 ഒക്ടോബർ 2021 : ഇന്ത്യൻ എംബസി കുവൈത്ത് ഗാന്ധി ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് പരിപ്പാടികൾക്ക് നേതൃത്വം നല്കി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്കു മുമ്പിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പുഷ്പാർച്ചന നടത്തി. കുവൈറ്റിലെ ഇന്ത്യൻ സമൂഹം അംബാസഡറിനൊപ്പം ഗാന്ധിജിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.   ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അംബാസഡർ അഭിസംബോധന ചെയ്തു. മുഴുവൻ പ്രേക്ഷകരും ആദരസൂചകമായി ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ ഉയർത്തി പിടിച്ചു. […]

Read More