വിപ്ലവ നായിക കെ. ആർ. ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ.

Breaking News Kerala Obituary Politics

ജോമോൻ പുത്തൻപുരയ്‌ക്കൽ

വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയ്ക്ക് (102) ആദരാഞ്ജലികൾ. ഗൗരിയമ്മയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് പുതിയ നിയമസഭാ മന്ദിരത്തിലെ ക്യാന്റീനിൽ വെച്ചായിരുന്നു. അവരോടൊപ്പം രണ്ടു മൂന്ന് വനിതാ എം. എൽ. എ മാരും കൂടെയുണ്ടായിരുന്നു.