കുവൈത്ത് സിറ്റി : ഇന്ന്, പുതിയ ഈജിപ്ഷ്യൻ അംബാസഡർ, ഉസാമ ഷൽതൂത്, ഈ സ്ഥാനത്ത് താരിഖ് അൽ-കോണിയുടെ പിൻഗാമിയായി രാജ്യത്ത് എത്തി.
1966ൽ ജനിച്ച ഉസാമ ഷൽതൂത് സുഡാൻ അംബാസഡർ ആയും പിന്നീട് സുഡാൻ, സൗത് സുഡാൻകാര്യ അസിസ്റ്റൻറ് വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.