ന്യൂനമര്‍ദ്ദം ദേശീയ ദുരന്ത നിവാരണ സേന ക്യാമ്പ് തുറന്നു

Breaking News Headlines Health

പത്തനംതിട്ട : ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യയുള്ളതിനാലും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പത്തനംതിട്ടയില്‍ ക്യാമ്പ് തുറന്നു.