കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ നിലവിൽ വന്നു

General International Kerala UAE

കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ രണ്ടു വർഷമായി കുവൈറ്റിന്റെ മണ്ണിൽ സഹായം വേണ്ടവർക്കും, ദുരിതം അനുഭവിക്കുന്നവർക്കും കൈത്താങ്ങായി നിൽക്കുകയും കൊറോണ ലോക് ഡൗൺ സമയങ്ങളിൽ നിരവധി ആളുകൾക്ക് ഭക്ഷണവും, മരുന്നും, വിമാന ടിക്കറ്റും എത്തിച്ചു കൊടുക്കുകയും ചെയ്ത കുവൈറ്റ്‌ ഇന്ത്യൻ ഹെല്പ് ഡസ്ക്, കുവൈറ്റ്‌ കേരള പ്രവാസി അസോസിയേഷൻ എന്നപേരിൽ പുനർ നാമകരണം  ചെയ്ത് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.