കുവൈറ്റ്: കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ (KKPA) രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു..
കുവൈറ്റ് ജബ്രിയാ ബ്ലഡ് ബാങ്കിൽ വെച്ചു നടന്ന ക്യാമ്പയിൻ അസോസിയേഷൻ പ്രസിഡന്റ് സക്കീർ പുത്തൻപാലത്തിന്റെ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം തോമസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ വിനോദ് ചേലക്കര സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനത്തെ കുറിച്ചു സംസാരിച്ചു.