പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ

Breaking News General Headlines International Latest News UAE

ദില്ലി: യുഎന്‍ രക്ഷാസമിതിയില്‍ പലസ്തീന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രായേലിനും പലസ്തീനുമിടയില്‍ സന്തുലിതമായ നിലപാടാണ് ഇന്ത്യ എടുത്തത്. ദ്വിരാഷ്ട്ര പരിഹാരമാണ് മേഖലയില്‍ വേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി അഭിപ്രായപ്പെട്ടു.