അയാൾ ഇനി ഈ തണലിൽ

General

സ്നേഹ പൂർവ്വം വിളിച്ചപ്പോൾ ഒരു പ്രതിഷേധവുമില്ലാതെ അയാൾ കൂടെ വന്നു, വാഹനത്തിൽ കയറി പേര് ദേവരാജൻ ബാക്കിയെല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഒരു പുഞ്ചിരി മാത്രം. ഒരു നാടിനെ ആകമാനം ഭയത്തിലാഴ്ത്തിയ ആ അപരിചിതൻ, രാത്രികളിലെ നിഴൽ രൂപം , മാനസിക വെല്ലുവിളി നേരിടുന്ന അന്യ സംസ്ഥാക്കാരനായ ഒരു സാധു മനുഷ്യജീവിയായിരുന്നു.