‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ’ പദ്ധതിയുടെ ഭാഗമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയുടെ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് കരൂത്ത് പകര്‍ന്ന്, കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും. സംഘടന പദ്ധതിയുടെ ഭാഗമായി പതിനായിരം ഡോളര്‍ സംഭാവന നല്‍കിയതിനു പുറമെയാണ് രണ്ടു വെന്റിലേറ്ററുകള്‍ കൂടി സംഭാവന ചെയ്യുന്നത്.
