ആശങ്കയായി പ്രതിദിന മരണ നിരക്ക്

Breaking News Headlines Health Latest News

രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ്-19 കേസുകൾ കുറയുമ്പോഴും മരണ നിരക്ക് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. വിവിധ സംസ്ഥാനങ്ങൾ ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയുള്ള ദിവസങ്ങളിൽ പുറത്തുവരുന്ന കൊവിഡ് കണക്കുകൾ ആശ്വാസം പകരുന്നതാണ്.