കോവിഡ് ഒ.പി.യും ചികിത്സാ സൗകര്യവുമൊരുക്കുന്നു

Breaking News Health Latest News

കാസർകോട് ചെറുവത്തൂർ : സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് 19 രോഗികൾ,രോഗ ലക്ഷങ്ങളുള്ളവർ ,
സമ്പർക്ക പട്ടികയിലുള്ളവർ, തുടങ്ങിയവർക്കുള്ള പ്രത്യേക ഒ പി ആരംഭിക്കുന്നു.