കോവിഡ് സാമ്പത്തിക പ്രതിസന്ധി : വയനാട്ടില്‍ ബസ്സുടമ ആത്മഹത്യ ചെയ്തു

Obituary

കോവിഡ് സാമ്പത്തിക പ്രതിസന്ധി ; വയനാട്ടില്‍ ബസ്സുടമ ആത്മഹത്യ ചെയ്തു.അമ്ബലവയല്‍ കടല്‍മാട് പെരുമ്ബാടിക്കുന്ന് പി സി രാജമണി (48)യാണ് മരിച്ചത്. വയനാട് കടല്‍മാട്- സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസ്സിന്റെ ഉടമയാണ്.

കൊവിഡ് മൂലം ഓട്ടം നിലച്ചതോടെ കടുത്ത സാമ്ബത്തിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലും ബേക്കറി ഉടമ ആത്മഹത്യ ചെയ്തിരുന്നു. അടിമാലി ഇരുമ്ബുപാലത്ത് ബേക്കറി നടത്തിയിരുന്ന ജി വിനോദാണ് ആത്മഹത്യ ചെയ്തത്.