ഒറ്റ ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തി അജാസ് പട്ടേല്‍ ചരിത്രമെഴുതി
മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ 10 വിക്കറ്റും സ്വന്തമാക്കി ചരിത നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ന്യുസിലാന്‍ഡ് താരം അജാസ് പട്ടേല്‍. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒറ്റ ഇന്നിംഗ്സില്‍ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളര്‍ എന്ന നേട്ടം അജാസ് തൻറെ സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്.ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് അജാസ്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടില്ലെന്ന് കരുതിയ റെക്കോര്‍ഡാണ് ഈ ലെഫ്റ്റ് ആം ലെഗ് സ്പിന്‍ ബൗളര്‍ […]
Read More