യു.കെയില്‍ അപൂര്‍വ രോഗമായ മങ്കി പനി സ്ഥിരീകരിച്ചു
ലണ്ടന്‍ : യു കെയില്‍ മങ്കി പനി സ്ഥിരീകരിച്ചു. അടുത്തിടെ നൈജീരിയയില്‍ നിന്നെത്തിയ ആളിലാണ് അപൂര്‍വ്വ രോഗം കണ്ടെത്തിയത്. രോഗി ലണ്ടനിലെ ഗൈസ് ആന്‍ഡ് സെന്റ് തോമസ് ആശുപത്രി യൂണിറ്റിലെ ഐസൊലേഷന്‍ യൂണിറ്റില്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. സ്ത്രീയാണോ പുരുഷനാണോ തുടങ്ങിയ രോഗിയെകുറിച്ചുള്ള വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒപ്പം വിമാനത്തില്‍ യാത്ര ചെയ്തവരുള്‍പ്പടെ രോഗിയുമായി അടുത്തു ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അധിക വ്യാപന ശേഷിയുള്ള മാരകമല്ലാത്ത രോഗമാണെങ്കിലും […]
Read More