റഷ്യന്‍ ധാര്‍ഷ്ട്യത്തെ നേരിടാന്‍ 300 ബില്യണ്‍ യൂറോയുടെ റി പവര്‍ പായ്ക്കേജുമായി ഇയു കമ്മീഷന്
ബ്രസല്‍സ് : റഷ്യന്‍ യുദ്ധഭീകരതയെ പാഠം പഠിപ്പിക്കാന്‍ 300 ബില്യണ്‍ യൂറോയുടെ വമ്പന്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം കാലാവസ്ഥാ നയങ്ങള്‍ കാര്യക്ഷമതയോടെ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള പദ്ധതിയാണ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രശ്നത്തിൻറെ പേരില്‍ ഇയു ഉപരോധം പൊളിയാതിരിക്കാനുള്ള തന്ത്രവും ഇയു കമ്മീഷൻറെ പുതിയ പായ്ക്കേജിനുണ്ട്. റഷ്യന്‍ ഇന്ധനം ഉപേക്ഷിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ 27 അംഗരാജ്യങ്ങളെയും പദ്ധതി സാമ്പത്തികമായി സഹായിക്കും. റഷ്യയുടെ ആയിരക്കണക്കിന് കോടി യൂറോയുടെ വരുമാനം ഇല്ലാതാക്കുന്നതിനൊപ്പം ഇന്ധനത്തിന്റെ കാര്യക്ഷമമായ […]
Read More