കൊളംബിയൻ ജയിലിൽ വൻ തീപിടിത്തം
ബൊഗോട്ട : പടിഞ്ഞാറൻ കൊളംബിയൻ നഗരമായ ടോളുവയിലെ ജയിലിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ 51 തടവുകാർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഗാർഡുകളും ഉൾപ്പെടുന്നു. കലാപത്തിന് ശേഷം തടവുകാർ മെത്തകൾ കത്തിച്ചപ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെയാണ് തിരക്കേറിയ കൊളംബിയൻ ജയിലിൽ തീപിടിത്തമുണ്ടായതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കൊളംബിയയിലെ നീതിന്യായ മന്ത്രി വിൽസൺ റൂയിസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു, തടവുകാർ തമ്മിൽ പുലർച്ചെ രണ്ട് മണിയോടെ (പ്രാദേശിക സമയം) വഴക്കുണ്ടായി. വഴക്കിനിടെ ഒരു തടവുകാരൻ മെത്തയ്ക്ക് തീ കൊളുത്തി, അതിനുശേഷം തീജ്വാല ജയിലിലുടനീളം പടർന്നു. റൂയിസ് പറഞ്ഞു, […]
Read More