ഫിഫ ലോകകപ്പ് 2022 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു
ദോഹ : ഒട്ടേറെ കൗതുക കാഴ്ചകള്‍ക്ക് അവസരമൊരുക്കുകയാണ് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍. ലോകകപ്പില്‍ ഒരേ ഗ്രൂപ്പില്‍ ഇടംപിടിച്ചതോടെ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിക്കും സ്‌പെയ്‌നിനും ലോകകപ്പ് പോരാട്ടം കടുക്കുമെന്നാണ് സൂചന. ഗ്രൂപ്പ് ഇയിലാണ് ഇരു ടീമുകളും പോരടിക്കുക. ജപ്പാനാണ് മറ്റൊരു ടീം. ന്യൂസിലന്‍ഡ്/കോസ്റ്ററിക്ക പ്ലേ ഓഫ് മത്സരത്തിലെ വിജയികളും ഗ്രൂപ്പ് ഇയിലെത്തും. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകളാണ് ബ്രസീലിനൊപ്പം. രണ്ട് യൂറോപ്യന്‍ ടീമുകളാണ് ബ്രസീലിന് എതിരാളികളായി എത്തുന്നത്. ആഫ്രിക്കന്‍ കരുത്തരായ കാമറൂണും വെല്ലുവിളി […]
Read More