ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി

Muscat : ഒമാനിലെ  പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഇനി മുതൽ കൊവാക്സിന്റെ (COVAXIN) രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇന്ത്യ യാത്രക്കാർക്ക് ഒമാനിൽ ക്വാറന്റീനിൽ കഴിയേണ്ട ആവശ്യമില്ല. ഇന്ത്യയിൽ തദ്ദേശമായി വികസിപ്പിച്ചെടുത്ത കൊവാക്സിൻ ഒമാൻ സർക്കാർ അംഗീകാരം നൽകി കോവിഡ് വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതിനാൽ ഇനി മുതൽ കൊവാക്സിൻ സ്വീകരിച്ച് യാത്രക്കാർക്ക് ഒമാനിലെത്തി 14 ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ട ആവശ്യമില്ലയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള […]

Read More

ഷഹീൻ കൊടുങ്കാറ്റ് മൂലം ഒമാനിലും ഇറാനിലും കനത്ത നാശം

ദുബായ് : ഇറാൻ, ഒമാൻ തീരങ്ങളിൽ ഷഹീൻ ചുഴലിക്കാറ്റ് വീശിയതിനെ തുടർന്ന് 11 പേർ മരിച്ചു. ഒമാനിൽ ഏഴ് പേർ കൂടി മരിച്ചതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിന്റെ വരവിനു ശേഷം രാജ്യത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഒരു കുട്ടിയടക്കം നാല് പേർ ഞായറാഴ്ച കൊല്ലപ്പെട്ടു. ഇതുവരെ 11 പേർ മരിച്ചു. കൊടുങ്കാറ്റിന്റെ ആഘാതം കുറഞ്ഞുവെന്ന് പറയപ്പെടുന്നു, പക്ഷേ ഇപ്പോഴും ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട്. […]

Read More