ഇറാൻറെ ഭൂമിയിൽ ഭൂകമ്പം
ടെഹ്‌റാൻ : ഇറാനിലും ചൈനയിലും ഭൂചലനം ഇന്ന് ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹോർമോസ്ഗാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് 100 കിലോമീറ്റർ (60 മൈൽ) തെക്കുപടിഞ്ഞാറായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഭൂചലനം വളരെ ശക്തമായിരുന്നു, അത് മൂന്ന് പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. ഏഴ് ദിവസത്തിനിടെ ഇറാനിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ശനിയാഴ്ചയും ഇറാനിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. കിഷ് പ്രവിശ്യയിൽ നിന്ന് 30 […]
Read More