ജനുവരി 20ന് പ്രധാനമന്ത്രി മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പി ജുഗ്‌നാഥും ചേർന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ജനുവരി 20 ന് പ്രധാനമന്ത്രി മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥും സംയുക്തമായി മൗറീഷ്യസിൽ ഇന്ത്യ എയ്ഡഡ് സോഷ്യൽ ഹൗസിംഗ് യൂണിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ പിന്തുണയെ തുടർന്ന് മൗറീഷ്യസിൽ സിവിൽ സർവീസ് കോളേജും 8 മെഗാവാട്ട് സോളാർ പിവി ഫാം പദ്ധതികളും ആരംഭിക്കുന്നുണ്ട്. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസ്. സൗഹൃദ രാജ്യങ്ങളിലേക്കുള്ള പ്രതിരോധ കയറ്റുമതി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻറെ കാഴ്ചപ്പാടിൻറെ ഭാഗമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) മൗറീഷ്യസ് സർക്കാരുമായി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച് […]
Read More