ജൂൺ 1 മുതൽ ഇന്ത്യ ബയോടെക്കിൻറെ കോവാക്സിൻ ജർമ്മനി അംഗീകരിക്കും

ന്യൂഡൽഹി : ജൂൺ 1 മുതൽ ജർമ്മനിയിലേക്ക് പോകുന്നതിനായി ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റുചെയ്ത കോവിഡ് വാക്സിൻ കോവാക്സിന് അംഗീകാരം നൽകിയതിന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ വ്യാഴാഴ്ച ജർമ്മൻ സർക്കാരിനെ അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടന (WHO) കഴിഞ്ഞ വർഷം നവംബറിൽകോവാക്സിനായി ഒരു എമർജൻസി യൂസ് ലിസ്റ്റ് (EUL) പുറത്തിറക്കി, SARS-CoV-2 മൂലമുണ്ടാകുന്ന COVID-19 തടയുന്നതിനുള്ള സാധുതയുള്ള വാക്സിനുകളുടെ വർദ്ധിച്ചുവരുന്ന പോർട്ട്ഫോളിയോ കൂട്ടിച്ചേർക്കുന്നു. ജർമ്മനിയിലെയും ഭൂട്ടാനിലെയും അംബാസഡറായ ലിൻഡ്‌നർ ട്വിറ്ററിൽ എഴുതി, […]

Read More

ജി7 ഉച്ചകോടിയില്‍ ഇന്ത്യയെ ക്ഷണിച്ച് ജര്‍മ്മനി

ബെർലിൻ : G7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കുന്നതിനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഇന്തോനേഷ്യ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെയും അടുത്ത മാസം നടക്കുന്ന ഉച്ചകോടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചര്‍ച്ചകളില്‍ നിന്ന് റഷ്യയെ ഒഴിവാക്കാനും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ആഗോള സഖ്യം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ജര്‍മ്മനിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ഉച്ചകോടി ജര്‍മ്മന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുമെന്ന് ചാന്‍സലര്‍ […]

Read More

ഹരിത-സുസ്ഥിര വികസനത്തിനായി ഇന്ത്യക്ക് ജര്‍മ്മനിയുടെ 10 ബില്യണ്‍ യൂറോ സഹായം

ബെര്‍ലിന്‍ : ഹരിത-സുസ്ഥിര വികസനത്തിനായി ഇന്ത്യക്ക് 10 ബില്യണ്‍ യൂറോ സഹായ വാഗ്ദാനവുമായി ജര്‍മ്മനി. ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍സും കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഇന്ത്യയുടെ ഹരിത വികസന പദ്ധതികളില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ച ജര്‍മ്മനി 2030 വരെയാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷൻെറ (IGC) ഭാഗമായിട്ടായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച . ഇന്ത്യയില്‍ റിന്യൂവബിള്‍ എനര്‍ജി, ഹൈഡ്രജന്‍ എന്നിവയുടെ ഉപയോഗം […]

Read More

ഉക്രൈന് ആയുധ സഹായവുമായി ജര്‍മനി

ബെര്‍ലിന്‍ : സംഘര്‍ഷ മേഖലകളിലേക്ക് ഒരിക്കലും ആയുധം അയക്കില്ലെന്ന നയത്തില്‍ നിന്നും ജര്‍മനി പിന്‍വാങ്ങുന്നു . ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിൻറെ സാഹചര്യത്തിലാണ് ജര്‍മനിയുടെ ഈ ചരിത്രപരമായ തീരുമാനം . സ്വന്തം ശേഖരത്തില്‍ നിന്ന് ജര്‍മന്‍ സര്‍ക്കാര്‍ 1,000 ടാങ്ക് വിരുദ്ധ ആയുധങ്ങളും 500 സ്ടിംഗര്‍ വിമാനവിരുദ്ധ പ്രതിരോധ സംവിധാനങ്ങളും ഉക്രൈനിലേക്ക് അയക്കും. ഉക്രൈനിന് 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ അയക്കാന്‍ നെതര്‍ലാന്‍ഡ്‌സിനോടും ഒമ്പത് ഹൊവിസ്റ്റര്‍ അയക്കാന്‍ എസ്റ്റോണിയയോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരു […]

Read More