ഫ്രഞ്ച് പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മക്രോണിൻറെ പാര്‍ട്ടിക്ക് തിരിച്ചടി
പാരീസ് : ഫ്രാന്‍സിലെ പൊതു തിരഞ്ഞെടുപ്പില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രവചിച്ച മുന്നേറ്റം നടത്താന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിൻറെ നേതൃത്വത്തിലുള്ള സെന്‍ട്രിസ്റ്റ് എന്‍സെംബിള്‍ സഖ്യത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ തീവ്ര ഇടതു-വലതുപക്ഷ പാര്‍ട്ടികള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്. എന്‍സെംബിള്‍ സഖ്യത്തിന് 577 സീറ്റുകളുള്ള നാഷണല്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിതിയാണ്. നിലവിലെ അസംബ്ലിയില്‍ 350 സീറ്റുകളുണ്ടായിരുന്ന ഇമ്മാനുവല്‍ മക്രോണിൻറെ മധ്യപക്ഷ സഖ്യത്തിന് 230 മുതല്‍ 240 വരെ സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളു. സര്‍ക്കാരിന് കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് 289 സീറ്റുകളാണ് […]
Read More