ഈജിപ്തിൽ ആദ്യമായി, 100 സ്ത്രീകൾ ന്യായാധിപരായി

കെയ്റോ: ഈജിപ്തിലെ പ്രധാന ജുഡീഷ്യൽ സ്ഥാപനങ്ങളിലൊന്നായ സ്റ്റേറ്റ് കൗൺസിലിൽ ആദ്യമായി ഏകദേശം 100 സ്ത്രീകളെ ജഡ്ജിമാരായി നിയമിച്ചു. ജുഡീഷ്യറിയിൽ സ്ത്രീകളെ ശാക്തീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ-ഫത്താഹ് അൽ-സിസി മാർച്ചിൽ സ്റ്റേറ്റ് കൗൺസിലിന് പ്രത്യേകമായി വനിതാ ജഡ്ജിമാരെ നിയമിക്കാൻ നിർദ്ദേശിച്ചു. സിൻഹുവ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്റ്റേറ്റ് കൗൺസിലിലെ ആദ്യ വനിതാ അംഗങ്ങളിൽ 48 ജഡ്ജിമാർ അസിസ്റ്റന്റ് അഡ്വൈസർമാരും 50 ജഡ്ജിമാരും ഡെപ്യൂട്ടി കൗൺസിലർമാരും ഉൾപ്പെടുന്നു. വനിതാ ജഡ്ജിമാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഈജിപ്തിലെ […]

Read More