ബംഗ്ലാദേശിലെ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടിത്തം
ധാക്ക : തെക്ക്-കിഴക്കൻ ബംഗ്ലാദേശിലെ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻ തീപിടിത്തം 16 പേർ മരിച്ചു. അതേസമയം 450ലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) അകലെ സീതകുണ്ഡുവിൽ ശനിയാഴ്ച രാത്രി കണ്ടെയ്‌നറിന് തീപിടിച്ചതാണ് അപകടമുണ്ടായതെന്ന് അവർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ഇപ്പോഴും തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ഫയർ സർവീസ് ഓഫീസർ ഫാറൂഖ് ഹുസൈൻ ഷിക്ദർ പറഞ്ഞു. സ്‌ഫോടനം ശക്തമായതിനാൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില […]
Read More