സിദ്ധു മൂസ്വാല കൊലപാതകത്തിനു പിന്നിൽ കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം
മൻസ : പാട്ടുകളിലൂടെ തോക്ക് സംസ്‌കാരം പ്രോത്സാഹിപ്പിച്ച പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ്വാലയുടെ (ശുഭ്ദീപ് സിംഗ് സിദ്ധു) കൊലപാതകം പഞ്ചാബിൽ കോളിളക്കം സൃഷ്ടിച്ചു. മാൻസയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ചാണ് അജ്ഞാതർ വെടിയുതിർത്തത്. മുപ്പതോളം വെടിയുണ്ടകളാണ് സിദ്ധു മുസേവാലയ്ക്ക് നേരെ തൊടുത്തതെന്നാണ് വിവരം. സിദ്ദു മുസേവാലയെ കൊലപ്പെടുത്തിയതി ൻറെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പ് ഏറ്റെടുത്തതായി പഞ്ചാബ് ഡിജിപി വികെ ഭാവ്‌ര പറഞ്ഞു. ലോറൻസ് ബിഷ്‌ണോയ് ഗ്രൂപ്പി ൻറെ കാനഡയിലുള്ള ഗോൾഡി ബ്രാർ എന്ന ഗുണ്ടാസംഘമാണ് […]
Read More