മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ
മുംബൈ : മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിൽ കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന കോലാഹലങ്ങൾ അപ്രതീക്ഷിതവും നാടകീയവുമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവിക മത്സരാർത്ഥിയെന്ന് കരുതപ്പെടുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഹൈക്കമാൻഡിൻറെ നിർദേശപ്രകാരം ഫഡ്‌നാവിസിന് ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷിൻഡെയും ഫഡ്‌നാവിസും നിയമസഭാ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗം നടത്തി. ജൂലൈ രണ്ട് മുതൽ രണ്ട് ദിവസത്തേക്ക് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനും യോഗത്തിൽ തീരുമാനമായി. ആദ്യദിവസം നിയമസഭാ സ്പീക്കർ […]
Read More