ഐ.പി. എല്‍ : ബാംഗ്ളൂരിനെ തകര്‍ത്ത് സഞ്ജുവിൻറെ രാജസ്ഥാന്‍ ഫൈനലില്‍
ന്യൂഡൽഹി : രണ്ടാം പ്ലേഓഫ് മത്സരത്തില്‍ അനായാസ ജയം നേടി സഞ്ജുവിൻറെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2022 ൻറെ ഫൈനലില്‍ ഇടംപിടിച്ചു. വീണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറിൻറെ ( (60 പന്തില്‍ 106*) സെഞ്ച്വറിയുടെ കരുത്തിലാണ് ടീം ജയം നേടിയത്. ഈ വര്‍ഷത്തെ ഐ പി എല്ലില്‍ 16 കളിയില്‍ 824 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് സഞ്ജുവിൻറെ സ്വന്തം ജോസേട്ടന്‍. അന്തരിച്ച സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിൻറെ നേതൃത്വത്തില്‍ 2008ല്‍ കിരീട നേടിയതിന് ശേഷം […]
Read More