ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ടണൽ തകർന്നു
ബനിഹാൽ : ജമ്മു കശ്മീരിലെ റംബാനിലെ മീർകോട്ട് ഏരിയയിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഖൂനി നലയിൽ നിർമ്മാണത്തിലിരിക്കുന്ന ചോക്ക് ലെയ്ൻ ടണലിൻറെ ഒരു ഭാഗം തകർന്നു. നിരവധി പേർ തുരങ്കത്തിൽ കുടുങ്ങിയതായി സംശയിക്കുന്നു. 10 പേർ അപകടത്തിൽ കുടുങ്ങിയതായി വിവരം ലഭിക്കുന്നുണ്ടെന്ന് റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ഇതുവരെ ഒരാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം സജീവമാണ്. കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് സംഭവസ്ഥലത്തെ കുറിച്ച് അന്വേഷിച്ച് ‘ഞാൻ ഡിസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പത്തോളം തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ പെട്ടു. മറ്റ് 2 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ […]
Read More