വിജയ് ഹസാരെ ട്രോഫി തകർപ്പൻ ജയത്തോടെ ഹിമാചൽ പ്രദേശ് ഫൈനലിൽ
ജയ്പൂർ: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ വിജയ് ഹസാരെയുടെ ഏകദിന ടൂർണമെന്റിൻറെ ഫൈനലിനുള്ള ടീമുകളെ തീരുമാനിച്ചു. ആദ്യ സെമിയിൽ തമിഴ്‌നാട് സൗരാഷ്ട്രയെ ത്രസിപ്പിക്കുന്ന മത്സരത്തിൽ തോൽപിച്ചപ്പോൾ, സർവീസസ് ടീമിനെതിരെ വൻ വിജയം നേടി ഹിമാചൽ പ്രദേശ് ടീം ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഡിസംബർ 26ന് ഞായറാഴ്ച ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ചാമ്പ്യൻഷിപ്പിൻറെ സെമിയിൽ സർവീസസിനെ 77 റൺസിന് തോൽപ്പിച്ച് […]
Read More