ഗോവയിൽ കൊവിഡ് വാക്‌സിനേഷൻ കാമ്പയിൻ പൂർത്തിയായി
പനാജി : രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വാക്‌സിനേഷൻ കാമ്പയിനിൽ ബുധനാഴ്ച ഗോവ പുതിയ നാഴികക്കല്ല് കൈവരിച്ചു. സംസ്ഥാനത്തെ മൊത്തം ജനങ്ങൾക്ക് രണ്ട് ഡോസും കൊറോണ പ്രതിരോധ വാക്‌സിനുകൾ നൽകുകയെന്ന ലക്ഷ്യം കൈവരിച്ചതായി ആരോഗ്യവകുപ്പ് നൽകുന്ന വിവരം. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഗോവയിലെ ഏകദേശം 11.66 ലക്ഷം ജനങ്ങൾക്ക് രണ്ട് ഡോസും ആൻറി-കൊറോണ വൈറസ് വാക്‌സിനുകൾ നൽകുകയെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം, എല്ലാ വാക്‌സിനേഷനുകളും നിർത്തലാക്കും. സംസ്ഥാനത്തെ എല്ലാ കൊറോണ വാക്‌സിനേഷൻ സെന്ററുകളും അടച്ചുപൂട്ടാനും പൊതു […]
Read More