അസമിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് സ്ഥിതി കൂടുതൽ വഷളായി
ന്യൂഡൽഹി : അസമിൽ വെള്ളപ്പൊക്കം തുടരുകയാണ്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത്, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (സർക്കാർ, സ്വകാര്യ), അവശ്യേതര സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കച്ചാർ ജില്ലാ ഭരണകൂടം 48 മണിക്കൂർ (മെയ് 19, 20) അടച്ചു. അസമിൽ നിർത്താതെ പെയ്യുന്ന മഴയിൽ പല ജില്ലകളും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. മഴയിൽ പലയിടത്തും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ 24 ജില്ലകളിലായി രണ്ട് ലക്ഷത്തിലധികം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടതായാണ് റിപ്പോർട്ട്. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കച്ചാർ ജില്ലയിൽ മാത്രം 50,000ത്തിലധികം ആളുകൾ ദുരിതബാധിതരാണ്. 46 […]
Read More