ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
പോർട്ട് ബ്ലെയർ : ജൂലൈ 4-5 തീയതികളിൽ ആൻഡമാൻ കടലിൽ ഉണ്ടായ തുടർച്ചയായ ഭൂചലനങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഞെട്ടിച്ചു. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം […]
Read More