മിസ് ഇന്ത്യ 2022 സിനി ഷെട്ടി സ്വന്തമാക്കി
ന്യൂഡൽഹി : മിസ് ഇന്ത്യ 2022 കിരീടം സിനി ഷെട്ടി സ്വന്തമാക്കി. മിസ് ഇന്ത്യ 2022 ൻറെ ഗ്രാൻഡ് ഫിനാലെ ജൂലൈ 3 ഞായറാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്നു. ഈ തകർപ്പൻ മത്സരത്തിൽ സിനി ഷെട്ടിയാണ് ഈ കിരീടം നേടിയത്. 31 സുന്ദരിമാരെ പിന്തള്ളിയാണ് സിനി ഈ വർഷത്തെ മിസ് ഇന്ത്യയായത്. ഈ മത്സരത്തിൽ വിജയിക്കുക എന്നത് ഒരു സാധാരണ കാര്യമല്ല, വർഷങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. മിസ് ഇന്ത്യ 2022 ജേതാവായ […]
Read More