ചുളിവകറ്റി പ്രായം കുറയ്ക്കും മത്തങ്ങാ മാജിക്
മത്തങ്ങ കഴിയ്ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവിന് മികച്ചതാണ്. ചര്‍മത്തിന് തിളക്കത്തിനും ചുളിവകറ്റാനും പല തരത്തിലും ഇതുപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ. മുഖത്തെ ചുളിവുകള്‍ പ്രായക്കുറവെങ്കിലും പ്രായമേറ്റുന്ന ഒന്നാണ്. ഇത് സാധാരണയുണ്ടാകുന്നത് ചര്‍മം അയയുമ്പോഴാണ്. ചര്‍മം അയയാന്‍ കാരണങ്ങള്‍ ഏറെയാണ്. കൊളാജന്‍ എന്ന ഘടകമാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നത്. ഇത് കുറയുമ്പോള്‍ ചര്‍മം അയയുന്നു കൊളാജന്‍ കുറയാന്‍ കാരണങ്ങള്‍ പലതുമുണ്ട്.
Read More