പെട്രോൾ ഡീസൽ വില കുറച്ചു
ന്യൂഡൽഹി : പെട്രോൾ ഡീസൽ വില കുറച്ചു. പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതിന് പിന്നാലെ ഇപ്പോൾ രാജസ്ഥാൻ, കേരള സർക്കാരുകളും വാറ്റ് കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇരു സംസ്ഥാന സർക്കാരുകളുടെയും ഈ തീരുമാനത്തിലൂടെ പൊതുജനങ്ങൾക്ക് ഇരട്ടി ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. എക്‌സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് രാജസ്ഥാൻ സർക്കാർ പെട്രോളിൻറെ മൂല്യവർധിത നികുതി (വാറ്റ്) ലിറ്ററിന് 2.48 രൂപയും ഡീസലിന് 1.16 രൂപയും കുറച്ചു. കേന്ദ്രസർക്കാർ പെട്രോളിൻറെയും ഡീസലിൻറെയും വില കുറച്ചതിനാൽ സംസ്ഥാന സർക്കാർ പെട്രോളിന് 2.48 […]
Read More