സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]

Read More

ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു

അങ്കമാലി: അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ കറുകുറ്റി സ്വദേശിനി മരിച്ചു.ബിന്ദു ആണ് മരിച്ചത്. 90 ശതമാനത്തോളം പൊള്ളലേറ്റ ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ബിന്ദു രണ്ട് കുട്ടികളുടെ മാതാവാണ്. ഭര്‍ത്താവിന്റെ മരണശേഷം അങ്കമാലി സ്വദേശി മിഥുനോടെപ്പം കോക്കുന്നില്‍ വാടകക്ക് താമസിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ മിഥുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണo ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരത്തിന് ഒരുങ്ങുന്നു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരത്തിന് ഒരുങ്ങുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ഏകദിന നിരാഹാരം അട്ടപ്പള്ളത്തെ വീടിന് മുന്നില്‍ നടത്തും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരം അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചോക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്. സമരരംഗത്ത് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ ഉണ്ടാവുമെന്ന് പെണ്‍കുട്ടികളുടെ ‘അമ്മ പറഞ്ഞു. ഏകദിന നിരാഹാര സമരം ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. വി […]

Read More

നിയമലംഘനത്തില്‍ ഒട്ടും പിന്നിലല്ല ആനവണ്ടിയുടെ പാപ്പാന്മാര്‍; 5 വര്‍ഷത്തിനടയില്‍ നഷ്ടപ്പെട്ടത് 259 പേരുടെ ലൈസന്‍സ്‌

കൊച്ചി: അമിത വേഗം, മദ്യപാനം, അശ്രദ്ധ തുടങ്ങി ഗതാഗത നിയമം ലംഘിച്ചതിന് അഞ്ചു വര്‍ഷത്തിനിടെ ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്കാണ് കൂടുതല്‍ പേരുടെയും ലൈസന്‍സ് റദ്ദാക്കിയത്. 2016 മെയ്‌ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഗതാഗത വകുപ്പ് നല്‍കിയത്. ലോക്ഡൗണ്‍ കാലഘട്ടമായിരുന്ന 2020-ല്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി വരാതിരുന്നത്. 2016-2021 കാലഘട്ടത്തില്‍ അപകടങ്ങളുടെ എണ്ണത്തിലും കേരളം മുന്‍പന്തിയിലാണ്. 2016 മുതല്‍ 2021 ജൂലായ് […]

Read More

സംസ്ഥാനത്ത് കനത്തമഴ: പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട കൂടുതല്‍ ശക്തിപ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനതത് എങ്ങും മഴ ശക്തമായി. ഇന്ന് മൂന്ന് മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെയുള്ള പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ നാളെ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയ്ക്കാണ് സാധ്യത. ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ അടുത്ത മണിക്കൂറുകളില്‍ ഒഡീഷ […]

Read More

പണക്കിഴിവിവാദo : തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയി : പ്രതിപക്ഷം

കൊച്ചി : പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിര്‍ണ്ണായക ഫയലുകള്‍ ചെയര്‍പേഴ്സണ്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍്റെ ഭര്‍ത്താവ് നഗരസഭയിലെത്തി രേഖകള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രതിപക്ഷം പുറത്തു വിട്ടു. ഇത് നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പണക്കിഴി വിവാദം ചൂടാറും മുന്‍പേയാണ് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സനെ വെട്ടിലാക്കുന്ന പുതിയ വിവാദം ഉയരുന്നത്. നഗരസഭയിലെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ചെയര്‍പേഴ്സണും ഭര്‍ത്താവും കടത്തിയെന്നാണ് ആരോപണം. നഗരസഭയുടെ റവന്യൂ ഡിപ്പാര്‍ട്മെന്റില്‍ എത്തി ചെയര്‍പേഴ്സന്‍റെ ഭര്‍ത്താവ് […]

Read More

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.51 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]

Read More

ഉപ്പും മുളകും പരമ്ബരയിലെ ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: മലയാള ടെലിവിഷലെ ഏറെ ജനശ്രദ്ധ നേടിയ ഉപ്പും മുളകും പരമ്ബരയിലെ ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി (56) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് ഇരുമ്ബനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്‌പിസിഎല്ലിന് മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിച്ചതിനെ തുടര്‍ന്ന് സ്‌ക്കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മി തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കുകളോടെ ജൂഹിയുടെ സഹോദരന്‍ ചിരാഗ് ആശുപത്രിയിലാണ്. ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഞായറാഴ്ച നടക്കും. ഉപ്പും […]

Read More

സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം […]

Read More

സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ […]

Read More