ഓൾ ഇൻഡ്യാ വ്യാപാരി – വ്യവസായി കോൺഗ്രസ് തമിഴ്നാട് സംസ്ഥാന പ്രസിഡൻറ്ന് തൃശൂരിൽ സ്വീകരണം നൽകി

Kerala Politics

ഓൾ ഇൻഡ്യാ വ്യാപാരി – വ്യവസായി കോൺഗ്രസ് (AlVVC) തൃശൂർ. ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മാതൃസംഘടനയായ ഇൻഡ്യൻ നാഷ്ണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയെ വിജയിപ്പിയ്ക്കാൻ ശക്തമായ പ്രവർത്തനങ്ങൾക്ക് ഓൾ ഇൻഡ്യാ വ്യാപാരി – വ്യവസായി കോൺഗ്രസ് രൂപം നൽകി വരികയാണെന്ന് AIVVC നാഷ്ണൽ പ്രസിഡൻറ് ശ്രീ.ജോയ് ദാനിയേൽ അറിയിച്ചു. AIVVC തൃശ്ശൂർ ജില്ലാ നേതൃയോഗവും സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് ശ്രീ.ഫെലിക്സ് അലക്സാണ്ടറിന് നൽകിയ സ്വീകരണയോഗം  തൃശ്ശൂരിൽ ഹോട്ടൽ പേൾ റീജൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു