എറണാകുളം : കാക്കനാട് കോവിഡ് പ്രതിരോധ ഉപകരണങ്ങളായ മാസ്ക്, പി പി കിറ്റ്, ഫേസ് ഷീൽഡ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, കൈയുറകൾ എന്നിവയ്ക്ക് അമിതവില ഈടാക്കുന്നത് തടയുന്നതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ലീഗൽ മെട്രോളജി വകുപ്പിന് നേതൃത്വത്തിൽ പരിശോധന നടത്തും. ഇത് സംബന്ധിച്ച് പരാതികൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ.
