വൃത്തിയാക്കാനിറങ്ങിയ കിണറിനുള്ളില്‍ കുടുങ്ങി 3 പേര് മരിച്ചു ; ഒരാളുടെ നില ഗുരുതരം. കുണ്ടറ പെരുമ്ബുഴ കോവില്‍ മുക്കിലാണ് സംഭവം.
ഇവരെ അഗ്നിരക്ഷാ സേനയെത്തി പുറത്തെടുത്തെങ്കിലും മൂന്നു പേര് മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ അഗ്നിശമനസേന ഉദ്യോഗസ്ഥനും തളര്‍ന്നുവീണു. 100 അടിയോളം താഴ്ചയുള്ള കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ തൊഴിലാളികളാണ് കുടുങ്ങിയത്.