ന്യൂയോര്‍ക്ക് : അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷനും മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 30,000 സിങ്കിള്‍ യൂസ് വെന്റിലേറ്റേഴ്‌സും, പതിമൂവായിരത്തിലധികം മോണിറ്റേഴ്‌സും ഇന്ത്യയിലേക്ക് അയച്ചു.
കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായകരമായി, ഇന്ത്യ ഗവണ്‍മെന്റഇന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് സിറോക്‌സ് സംഭാവന ചെയ്ത ഉപകരണങ്ങളാണിത്.
